സീതത്തോട് : കൊച്ചുകൊയിക്കൽ തോട്ടത്തിൽ പരേതനായ പി.എ .മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു(കുഞ്ഞമ്മ-84) നിര്യാതയായി. സംസ്കാരം ഇന്ന്ഉച്ചയ്ക്ക് 2ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് കൊച്ചുകൊയ്ക്കൽ ട്രിനിറ്രി മാർത്തോമ്മ പള്ളിയിൽ. കുഴിക്കാല വള്ളി പറമ്പിൽ കുടുംബാംഗമാണ്. മക്കൾ. സാലി, ബേബിക്കുട്ടി, ജോസ്, സജി, പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ. പി.ടി തോമസ്, ലിസി, കുഞ്ഞുമോൾ, ജീലി, നിഷ.