തിരുവല്ല: അട്ടച്ചാക്കൽ ചക്കാല മണ്ണിൽ സിറിൾ മറിയസാമുവേലി (സന്തോഷ് ) ന്റെ ഭാര്യ ഏലിയാമ്മ സിറിൾ (ലാലി-54) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് കറ്റോട് അട്ടച്ചാക്കൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 10ന് ഇരുവളളിപ്ര ക്രിസോസ് മാർത്തോമ്മാ പളളിയിൽ. ഓതറ പട്ടത്തി മുട്ടത്ത് കുടുംബാംഗമാണ്. മാർത്തോമ്മ സഭയിൽ വൈദിക പഠനം പൂർത്തിയാക്കിയ ആദ്യ വനിതയാണ് ലാലി. മാർത്തോമ്മ സേവിക സംഘം പ്രസ് സൂപ്പർവൈസറായിരുന്നു. മകൻ: കോരള സിറിൾ സാമുവേൽ. (നിർമ്മൽ )