sob-karthyayaniamma

റാന്നി: പൊന്നമ്പാറ ചക്കാലയിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്ത്യായനിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. പരേത മാടമൺ പുന്നൂർ കുടുംബാംഗമാണ്. മകൻ: യശോധരൻ. മരുമകൾ: പരേതയായ തുളസി.