sob-savithrikuttiamma

കിടങ്ങന്നൂർ: മൈക്കുളത്ത് സാവിത്രിക്കുട്ടിയമ്മ (78) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ (മസ്കറ്റ്), സുരേഷ് കുമാർ (മസ്കറ്റ്). മരുമക്കൾ : രജനി അനിൽ കുമാർ (മസ്കറ്റ്), രജനി സുരേഷ്.