മുറിഞ്ഞകൽ: ശരത് നിവാസിൽ സദാശിവന്റെ ഭാര്യ രാജമ്മ സദാശിവൻ (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശരത് കുമാർ, ഐശ്വര്യ. മരുമകൾ: അശ്വതി.