വള്ളംകുളം :തൊട്ടപ്പുഴ മുളയക്കുന്നത്ത് തൈപ്പറമ്പിൽ പരേതരായ എം.എൽ. ജേക്കബിന്റെയും, പി.പി. ഏലിയാമ്മ ജേക്കബിന്റെയും മകൾ ഷാന്റി ജേക്കബ് (40) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് കുറിയന്നൂർ അച്ചാർ ഫാക്ടറിക്ക് സമീപമുള്ള പൂവണ്ണുംനിൽക്കുന്നതിൽ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 10.30 ന് പത്തനംതിട്ട ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്റർ തോന്നിയാമല സെമിത്തേരിയിൽ. സഹോദരൻ ഷൈജു ജേക്കബ് (ബി.എസ്.എൻ.എൽ., കോഴഞ്ചേരി)