അടൂർ : പന്നിവിഴ പുതുപ്പള്ളിൽ വീട്ടിൽ പരേതനായ കൃഷ്ണകുറുപ്പിന്റെ ഭാര്യ കുട്ടിയമ്മ (106) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഗൗരിയമ്മ, മാധവൻപിള്ള, പരമേശ്വൻപിള്ള, ചെല്ലമ്മ, സരസ്വതിയമ്മ, ഒാമനയമ്മ, ചന്ദ്രൻപിള്ള. മരുമക്കൾ : പരേതനായ പരമേശ്വരകുറുപ്പ്, ഭവാനിയമ്മ, പരേതനായ അച്ചുതകുറുപ്പ്, പരേതനായ വാസുദേവൻ പിള്ള, അംബുജാക്ഷിയമ്മ. സഞ്ചയനം 14 ന് രാവിലെ 9 മണി.