തിരുവല്ല: മതിൽഭാഗം ഇഞ്ചക്കാട്ടിലായ മാലിപറമ്പിൽ എം.സി.തോമസ് (കുഞ്ഞോമാച്ചൻ - 89) നിര്യാതനായി. ഭാര്യ കുളനട മുകടിയിൽ പരേതയായ മറിയാമ്മ. മക്കൾ വൽസ,സാലി,മേരി,സാബു,സണ്ണി(മുംബൈ),തമ്പാൻ(ഓഷ്യൻ ഫാർമ,തിരുവല്ല). മരുമക്കൾ രാജു, സലീം, കൊച്ചുമോൻ,ഷീനാ, സിനി, മനു. സഹോദരി ചിന്നമ്മ. സംസ്‌കാരം ഞായറാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നിന് കാവുംഭാഗം സെന്റ ജോർജ് യാക്കോബായ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ