sob-vk-gangadharaopanicke

വെള്ളയിൽ: വലിയകുന്നം എൽ.പി സ്‌കൂൾ മാനേജറും, വെള്ളയിൽ ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്റും മുഞ്ഞനാട്ട് കുടുംബ സമിതി സെക്രട്ടറിയുമായ വെള്ളയിൽ വി.കെ ഗംഗാധര പണിക്കാർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി തടിയൂർ അമ്പിയിൽ കുടുംബാംഗമാണ്. മക്കൾ :ദീപ ,പ്രദീപ്. മരുമക്കൾ: മനീഷ് നായർ, അഞ്ജന.