കണ്ണങ്കര: പെരിയാത്ത് പരേതനായ മാധവൻപിള്ളയുടെ ഭാര്യ ലക്ഷമിക്കുട്ടിയമ്മ ( തങ്കമ്മ -87) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സദാശിവൻപിള്ള, ഓമനയമ്മ, ഉണ്ണികൃഷ്ണൻ നായർ, കൃഷ്ണകുമാരി, സതീഷ് കുമാർ. മരുമക്കൾ: ഗീതഎസ്.പിള്ള, വിശ്വനാഥൻനായർ, പ്രഭാകുമാരി, സോമനാഥൻപിള്ള, അനിതകുമാരി.