വടശേരിക്കര: വാലുമണ്ണിൽ വീട്ടിൽ തങ്കപ്പൻ (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന്. ഭാര്യ: ഭവാനിയമ്മ. മക്കൾ: സരസമ്മ, പൊന്നമ്മ, വി. ടി. സദാനന്ദൻ, രത്നമ്മ. മരുമക്കൾ: സോമൻ, മോഹൻ, പരേതനായ സജി, അമ്പിളി.