radhamma

തിരുവല്ല: കുറ്റൂർ കിടപ്പറമ്പിൽ രവീന്ദ്രൻ നായരുടെ ഭാര്യ രാധമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാജലക്ഷ്മി, നിർമ്മല, ശങ്കരൻകുട്ടി (സുരേഷ്), മരുമക്കൾ: കുമാർ, ശോഭന. സഞ്ചയനം: 14ന് രാവിലെ 9ന്.