mariamma

കുന്നന്താനം: മാന്താനം പയ്യംപള്ളിൽ പി. പി. വറുഗീസിന്റെ (തങ്കച്ചൻ) ഭാര്യ മറിയാമ്മ വറുഗീസ് (78) നിര്യാതയായി. സംസ്ക്കാരം നന്ന് ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുണ്ടിയപ്പള്ളി ശാരോൺ ചർച്ച് സെമിത്തേരിയിൽ. മാന്താനം കക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: അജയ്, സജയ്. മരുമക്കൾ: മായ,ജിഷ(ഇരുവരും കുവൈറ്റ്)