sivaraman

അരീക്കര: പറയരുകാല പാറയിരിക്കൂന്നതിൽ ശിവരാമൻ (84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ട് വളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: മണിരഥൻ, സുഭദ്ര, വിജയൻ. മരുമക്കൾ: രാജി, ശ്രീജ, പരേതനായ ശിവദാസൻ