തിരുവല്ല: തിരുമൂലപുരം കുലത്താക്കൽ ഐക്കരപറമ്പിൽ എ.സി. വർഗീസ് (അനിയൻ -86)നിര്യാതനായി . സംസ്ക്കാരംനാളെ രാവിലെ 11ന് തിരുമൂലപുരം മാർ ഗ്രിഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ. ഭാര്യ: ലീലാമ്മ ജേക്കബ് (റിട്ട.അദ്ധ്യാപിക, ഒളശ്ശ സി.എം.എസ് ഹൈസ്‌കൂൾ) മുണ്ടക്കയം പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആനന്ദ്, ബിനു (ഇരുവരും എ ആൻഡ് ബി അഡ്വേർടൈസേഴ്സ്, തിരുവല്ല). മരുമക്കൾ: ഷീലാ ചെറിയാൻ (അദ്ധ്യാപിക, ബിലീവേഴ്‌സ് സ്‌കൂൾ, തിരുവല്ല), അനിത അലക്സ് (അദ്ധ്യാപിക, എം.ജി.എം സ്‌കൂൾ, തിരുവല്ല)