sob-saramma-pappi

നെല്ലിക്കാല :തുണ്ടിയിൽ പരേതനായ തോമസ് പാപ്പിയുടെ ഭാര്യ സാറാമ്മ പാപ്പി (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശശ്രൂഷയ്ക്ക് ശേഷം നെല്ലിക്കാലാ മാർത്തോമാ പള്ളിയിൽ. ഇലന്തൂർ ഈസ്റ്റ് പറേടത്തിൽ കുടുംബാംഗമാണ്.മക്കൾ തോമസ് റ്റി. വി., വർഗീസ് ടി. പി. (ബേബി), റെയ്ച്ചൽ, ജോ‌ർജ്കുട്ടി. മരുമക്കൾ സാറാമ്മ തോമസ് (കുളക്കട), മോളിക്കുട്ടി വ‌ർഗീസ് (മല്ലശ്ശേരി), വെണ്ണിക്കുളം ബഥേസ്ഥയിൽ ജോർ‌ജുകുട്ടി.