അയിരൂർ :പകലോമറ്റം പേക്കാവുങ്കൽ പി. എം ജോർജ് (102) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് അയിരൂർ തടിയത്ര സെന്റ് ബഹന്നാൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അയിരൂർ കടുവത്തിൽ ഏലിയാമ്മ. മക്കൾ: കുഞ്ഞുമോൾ, അമ്മിണി, വത്സ, കുഞ്ഞുമോൻ, സണ്ണി. മരുമക്കൾ: ജോയി പുത്തൻവീട്ടിൽ പത്തനാപുരം, തങ്കച്ചൻ പഴൂർ വെണ്ണിക്കുളം, ജോയി തയ്യിൽ കോന്നി, പെണ്ണമ്മ, ഷീല.