sob-pi-oommen

വെൺമണി പുത്തൻപുരയ്ക്കൽ പരേതനായ പി. ഒ. ഇട്ടിയുടെ മകൻ പി. ഐ. ഉമ്മൻ (അനിയൻ കുഞ്ഞ് - 89, റിട്ട. ഹെഡ്മാസ്റ്റർ സാൽവേഷൻ ആർമി സ്കൂൾ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം പിന്നീട്. കുറുങ്കാട്ടിൽ കുടുംബാംഗമാണ്. ഭാര്യ മേഴ്സി ഉമ്മൻ (റിട്ട. അദ്ധ്യാപിക). മകൻ അജിത്ത് (ദുബായ്). മരുമകൾ റിജ.