കോഴഞ്ചേരി: കീഴുകര പറേൽ പരേതനായ പി.ജി. മാത്യുവിന്റെയും തങ്കമ്മ മാത്യുവിന്റെയും മകൻ ജോർജ്ജ് മാത്യു പറേൽ (അച്ചൻകുഞ്ഞ് - 82) യു.എസ്സിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 9 ന് ഡള്ളാസ് കാ രോൾട്ടൻ ടെക്‌സാസ് മാർത്തോമ്മ ചർച്ചിൽ. ഭാര്യ: സോഫി കോഴഞ്ചേരി കീഴുകര മണ്ണിൽ കുടുംബാംഗം. മക്കൾ: രേണു, മനു, ബിനു (എല്ലാവരും യു.എസ്.എ) മരുമക്കൾ: മനോജ്, ലീന, ബിന്ദു (എല്ലാവരും യു.എസ്.എ) സഹോദരിമാർ: നീനാ ചെറിയാൻ (നിർമ്മല), സൂസൻ ചെറിയാൻ.