varghees-varghees

ചെങ്ങന്നൂർ: ചെറിയനാട് മോടിയിൽ വടക്കേതിൽ വർഗീസ് വർഗീസ് (പാപ്പച്ചൻ-80) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 9.30ന് ചെറിയനാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ, പുന്തല വലിയചക്കാലയിൽ കുടുംബാംഗം. മക്കൾ: അച്ചൻകുഞ്ഞ്, ഷൈനി, ഷാജി, ബൈജു.