ഏനാത്ത്: മേലേക്കടയിൽ പരേതനായ എം. എം. ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേൽ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഏനാത്ത് മാർത്തോമാ പള്ളിയിൽ. മകൻ പ്രശാന്ത് സാം.