ഇളമണ്ണൂർ : ഹരിശ്രീയിൽ ജനാർദ്ദനൻപിള്ള (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരസമ്മ. മക്കൾ : ലീലാഭായി, സുധാഭായി, ഗീതാദേവി, വിജയകുമാർ. മരുമക്കൾ : കെ.വി. ശശിധരൻനായർ, ഹരിദാസൻനായർ, ജയ, സത്യനന്ദൻപിള്ള.