sob-k-n-rajamma

അങ്ങാടിക്കൽ തെക്ക്: കരിങ്ങാട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ കെ.എൻ. രാജമ്മ (64) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ : ജൂലി. മരുമകൻ : സുകുമാരൻ.