ldf-pta

പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജിന്റെ തിര‌ഞ്ഞെടുപ്പ് കൺവെൻഷൻ എൽ. ഡി. എഫ് കൺവീനർ എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു.വീണാജോർജ് എം.എൽ.എ, കെ.ജെ തോമസ്, ഉണ്ണികൃഷ്ണപിളള‌, മാത്യു.ടി തോമസ് എം.എൽ.എ,എ.പി.ജയൻ, മന്ത്രി കെ.രാജു, വർഗീസ് ജോർജ്, രാജു ഏബ്രഹാം എം.എൽ.എ, ഫിലിപ്പോസ് തോമസ് എന്നിവർ സമീപം