sob-gowriamma

തട്ട; മല്ലിക മുല്ലശേരിൽ പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ ഗൗ​രിയമ്മ (91) നി​ര്യാ​ത​യായി. സംസ്​ക്കാരം നടത്തി. മക്കൾ: വിജയമ്മ, വാസുദേവൻപിള്ള. മരുമക്കൾ: നാരായണപിള്ള, ശാന്താമണിയമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപതിന്​.