muthoor

തിരുവല്ല: മുത്തൂർ വളാലിൽ മതിലിൽ തുണ്ടിയിൽ പരേതനായ ജോൺ ഇടിക്കുളയുടെ ഭാര്യ ഏലിയാമ്മ ഇടിക്കുള (സൽഗമി -67) നിര്യാതയായി. സംസ്ക്കാരം സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് പള്ളിയിൽ.തലവടി കന്യാക്കോണിൽ കുടുംബാംഗമാണ്. മക്കൾ: കൊച്ചുമോൾ. കുഞ്ഞുമോൾ, ലാലിക്കുട്ടി(ഇരുവരും കുവൈറ്റ്), മരുമക്കൾ: ജോൺ വർഗീസ്, (സിൽവർ ബിൽഡേഴ്‌സ്), ഷിനു ജോസഫ്, ടിൻസി ഇടിക്കുള (ഇരുവരും കുവൈറ്റ്).