kochupennu

ചെങ്ങന്നൂർ: നെടുവരംകോട് വാലുപറമ്പിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കൊച്ചുപെണ്ണ് (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സാവിത്രി, പരേതയായ സതി, സരസ്വതി പരേതനായ അജി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ കെ.കെ, സുരേഷ്, ലാലി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.