bilju


കടമ്മനിട്ട.തെക്കേചരുവിൽ പുത്തൻവീട്ടിൽ ബാബുവിന്റെ മകൻ ബിൽജു ബാബു(32)നിര്യാതനായി .സംസ്‌കാരം ചെന്നൈയിൽ നടത്തി. .അമ്മ.വത്സല ഭാര്യ.മുരുകേശ്വരി മക്കൾ.സോണിയ.യദുകൃഷ്ണ