തോന്ന്യാമല : പുളിമൂട്ടിൽ സ്റ്റീഫൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നാരങ്ങാനം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിൽ .ഭാര്യ കരിമുളയ്ക്കൽ ആലുംമുള പടിറ്റേതിൽ കുടുംബാംഗം പരേതയായ കുഞ്ഞമ്മ.
മക്കൾ വിജയൻ ,കുഞ്ഞമ്മിണി, ജോയി, കൊച്ചുമോൾ
മരുമക്കൾ: ഉഷാ,തങ്കൻ, സിന്ധു, ഷാജു.