sob-rajamma

കുമ്പനാട് : കടപ്ര തട്ടാരുപറമ്പിൽ പരേതനായ ഗോപിനാഥൻ ആചാരിയുടെ ഭാര്യ രാജമ്മ (64) നിര്യാതയായി. കോട്ടാങ്ങൽ മാമ്പുഴ കുടുംബാംഗമാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന്. മക്കൾ : സിന്ധു, സുനിൽ, സുനിത. മരുമക്കൾ : വിജയൻ, ബിനി, പ്രവീൺ.