ഇലവുംതിട്ട; അയത്തിൽ താഴെ മണ്ണിൽ പരേതനായ ടി. വി ചാക്കോ (പൊടിയൻ) യുടെ ഭാര്യ: അന്നമ്മ ചാക്കോ (99) നിര്യാതയായി സംസ്‌കാരം നാളെ 10 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ഇലന്തുർ മർത്തോമ വലിയ പള്ളിയിൽ. ചെങ്ങന്നൂർ മുപറയിൽ കുടുംബാംഗമാണ്. മക്കൾ: ശോശാമ്മ, പരേതനായ ജോർജ്ജ് കുട്ടി, കൊച്ചു ചാക്കോ, കൊച്ചുബേബി, ലീലാമ്മ, അമ്മിണി. മരുമക്കൾ: പരേതനായ ബാബു, കുഞ്ഞുമോൾ ചാക്കോ, കുഞ്ഞുമോൾ വർഗ്ഗീസ്, പൊന്നമ്മ, തമ്പി, ബോബൻ