sob-ponnamma

തടിയൂർ അരുവിക്കുഴി മരുതിവേലിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ രാജമണി, മോഹനൻ, രാധാമണി, പ്രസാദ്, മണിക്കുട്ടൻ. മരുമക്കൾ വത്സല, രമാദേവി, തുളസീദാസൻ, സതി, ശൈലജ.