മല്ലപ്പുഴശ്ശേരിമുക്ക് മനയത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ മണിയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന്. മക്കൾ അജു, ആശ, ബിജു.