കുളനട :കൈപ്പുഴ നോർത്ത് കൈതക്കാട്ട് പുത്തൻ വീട്ടിൽ കെ. ഒ. യോഹന്നാൻ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ - 70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ ഇലവുംതിട്ട കോട്ടമഠത്തിൽ സാറാമ്മ യോഹന്നാൻ. മക്കൾ ഗീവർഗീസ് യോഹന്നാൻ, ജോൺ യോഹന്നാൻ, മാത്യൂസ് യോഹന്നാൻ.