sobjoji

കുറിയന്നൂർ: തടീത്രയിൽ പരേതനായ ജോർജിന്റെ മകൻ ജോജി (59) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 ന് കുറിയന്നൂർ നീലേത്ത് മർത്തോമ പള്ളിയിൽ. കുറിയന്നൂർ മർത്തോമ ഇടവക ട്രസ്റ്റിയായിരുന്നു.ഭാര്യ ഓമന നാരങ്ങാനം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മകൾ: ജീന. മരുമകൻ: കുറിയന്നൂർ മഴുകീറ്റേത്ത് അശോക്.