തിരുവല്ല: കുറ്റപ്പുഴ മതിലുങ്കൽ പരേതനായ എം.പി. കുര്യന്റെ ഭാര്യ ചിന്നമ്മ കുര്യൻ (78) നിര്യാതയായി. സംസ്‌കാരം നാളെ ശനിയാഴ്ച്ച 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് കുറ്റപ്പുഴ ജറുശലേം മാർത്തോമ്മ പള്ളിയിൽ. മക്കൾ: സുനിൽ, അനിൽ, വിനി. മരുമക്കൾ: മീന, ബീന, ഷാജി.