മല്ലപ്പള്ളി നെല്ലിമൂട്: പയ്യമ്പള്ളിൽ ഞാറക്കോട്ടു പരേതനായ എൻ. കെ. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (റിട്ട. ടീച്ചർ - 94)നിര്യാതയായി. സംസ്‌കാരം ഞായറാഴ്ചവൈകുന്നേരം 3 ന് നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യ കാർമികത്വത്തിൽ നെല്ലിമ്മൂട് സെന്റ് മേരീസ് ഓർത്തോഡോക്സ് പള്ളിയിൽ. നെടുങ്ങാടപ്പള്ളി വലിയപുരയിടത്തിൽ കുടുംബാംഗമാണ് . മക്കൾ: വത്സമ്മ, എൽസി, സൂസി (യു എസ് എ), മോൻ (എൽ ഐ സി ഏജന്റ്) , മോളി (റിട്ട . എച്ച്. എം. എം. ഡി. എൽ. പി. എസ്. താഴത്തങ്ങാടി, കോട്ടയം), ബാബു (അയർലൻഡ്) , ഷാജി (ബഹറിൻ), എബി (മുൻ മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം). മരുമക്കൾ: ബേബി (മടുക്കുംമ്മൂട്), ജീമോൻ (വെൺമണി), രാജൻബാബു (യു എസ് എ), ഗ്രേസി (നിരണം), ഫാ. ജോൺസൻ പി. സി. (പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി), അമ്മുക്കുട്ടി (ആഞ്ഞിലിത്താനം), എൽസി (പനയമ്പാല), മോൾജി (തലവടി).