sob-tk-manmadapanicker

തിരുവല്ല: പെരുന്തുരുത്തി തിരുവഞ്ചിയിൽ പരേതനായ കരുണാകരന്റെ മകൻ ടി. കെ. മന്മഥപണിക്കർ (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ - 59 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം മുത്തൂർ ശാഖയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അജിത, മുത്തൂർ ആഞ്ജനേയം കുടുംബാംഗമാണ്. മക്കൾ: അഭിജിത് എം. പണിക്കർ (സിംഗപ്പൂർ എയർലൈൻസ് എഞ്ചിനീയറിങ് വിങ്), അഖിൽ എം. പണിക്കർ (ബാംഗ്ലൂർ). മരുമകൾ: ഡോ. ദേവികാ ബാബു (അടിമാലി).