ഇലവുംതിട്ട: ചക്കാലയിൽ പരേതനായ സലീ മിന്റെ ഭാര്യ ഷൈലജ സലീം (അമ്പിളി -51) നിര്യാതയായി.സംസ്‌ക്കാരം നാളെ 12:30 ന് വീട്ടുവളപ്പിൽഞ്ഞ നെല്ലിമുകൾ ചക്കൂർ കുടുംബാംഗമാണ്.. മക്കൾ: സന്തു സലീം, ചിഞ്ചു സലീം. മരുമക്കൾ: ദിവ്യ .ട ,അജിത്