bharathiamma

പന്തളം: കെഎസ്ഇബി റിട്ട. ഓവർസീയർ പരേതനായ കെ.പി. അച്ചുതക്കുറുപ്പിന്റെ ഭാര്യ പന്തളം മങ്ങാരം കുറ്റിപ്ലാവിൽശ്യാമളാലയത്തിൽ ഭാരതിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3നു വീട്ടുവളപ്പിൽ. മക്കൾ: കെ.എ. ഗോപാലകൃഷ്ണൻ നായർ (ജന്മഭൂമി പന്തളം ലേഖകൻ), കെ.എ. ശശികല (പന്തളം മന്നം ആയുർവ്വേദ മെഡിക്കൽ കോളേജ്), പരേതരായ ശ്യാമളകുമാരി, കോമളകുമാരി. മരുമക്കൾ: രാജൻ പിള്ള, സുമാദേവി, ഉണ്ണിക്കൃഷ്ണൻ നായർ.