sob-gopalakrishnan

ചെങ്ങന്നൂർ: മംഗലം പുലിപ്ര വീട്ടിൽ പരേതനായ മനോഹരൻ പിള്ളയുടെ മകൻ പി.എം ഗോപാലകൃഷ്ണൻ (44) നിര്യാതനായി. സംസ്‌കാരം ഇന്ന് (ശനി) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മാതാവ്: പൊന്നമ്മ, ഭാര്യ: സുധ. മകൻ: ഗോകുൽ കൃഷ്ണൻ