ചെങ്ങന്നൂർ: വാളക്കുഴി പുന്നാട്ട് പുല്ലാംകേരിൽ പി.വി ഫിലിപ്പ് (ബേബിക്കുട്ടി-76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വാളക്കുഴി കുരിശുമുട്ടം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: റീന, റിജു, റെനി. മരുമക്കൾ: ഷിബു, ഷൈനി, ബിനു.