മുണ്ടിയപ്പള്ളി : മുണ്ടിയപ്പള്ളി ഐക്കുഴിയിൽ കുന്തറയിൽ ഗോപിയുടെ ഭാര്യ ശാന്തമ്മ ഗോപി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.മക്കൾ: സ്മിത സുനിൽ, നിഷ പ്രസാദ്.മരുമക്കൾ: നടക്കൽ മംഗലപ്പള്ളിയിൽ സുനിൽ,മുട്ടാർ തറയശ്ശേരിയിൽ പ്രസാദ്.