ചെങ്ങന്നൂർ: ചെറിയനാട് കിഴക്ക് കിഴക്കുംമുറി പള്ളത്ത് യശോധരൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഉമ്പർനാട് ശിവദാസ മന്ദിരത്തിൽ മണിയമ്മ. മക്കൾ:അശ്വതി, അഖിൽ. മരുമകൻ: അനീഷ്.