പുല്ലാട്പുരയിടത്തിൻകാവ് കാക്കോത്താനിയ്ക്കൽ ഗോപാലൻ (72) നിര്യാതനായി. ഭാര്യ :അമ്മിണി.മക്കൾ ഹരി കെ.കെ., അജി, അനീഷ് സംസ്‌കാരം നാളെ പകൽ 11 ന് വീട്ടുവളപ്പിൽ.