കണ്ടൻപേരൂർ: സ്നേഹപുരം ചെറുത്തോൺ ബ്രിഗേഡിയർ ഡോ. സി. വി. കോശി (കുഞ്ഞുമോൻ - 74) പൂനെയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കുറിയന്നൂർ കുഴുവാമണ്ണിൽ കുടുംബാംഗം ശാന്ത കോശി. മക്കൾ: ഡോ. വർഗീസ് കോശി (ചാണ്ടിഗഡ്), ഡോ. ജോർജ് കോശി (ഡൽഹി). മരുമക്കൾ: ജൂനി, വന്ദന.