തുവയൂർ തെക്ക്: മലങ്കാവ് കരക്കാരുവിള തെക്കതിൽ ബാലന്റെയും റിട്ട. ഹെൽത്ത് സർവ്വീസ് ജീവനക്കാരി ചെല്ലമ്മയുടെയും മകൾ പന്തളം എൻ. എസ്. എസ്. കോളേജ് ഡിഗ്രി വിദ്യാർത്ഥിനി അഖില ബി. കെ. (19) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. സഹോദരൻ അഖിൽബാലൻ.