sob-purushothaman

മലയാലപ്പുഴ: ശ്രീരാഗത്തിൽ പുരുഷോത്തമൻ (67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ ഭാര്യ: രത്നമ്മ, മകൾ: സിന്ധു. മരുമകൻ: അജികുമാർ