sob-mc-

ഇടപ്പാവൂർ: ഇടപ്പാവൂർ മേലേടത്ത് കുഴിക്കാലായിൽ എം. സി. ഈശോ (മോനി - 68) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് ഇടപ്പാവൂർ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുമ്പനാട് കടപ്ര കിഴക്കേതിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സുനിൽ, അലക്സ്. മരുമക്കൾ: ജിബി, മിനി.