പന്തളം: പൂഴിക്കാട് പുളിവിളയിൽ പരേതനായ രാഘവന്റെ ഭാര്യ ഭാരതി (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പങ്കജാക്ഷൻ, പത്മാകരൻ, സുധാകരൻ, സുമതി, സോമിനി, സോമൻ, വിജയൻ, ലീല. മരുമക്കൾ: രത്നമ്മ, സുലോചന, ശോഭന, യശോധരൻ, മുരളീധരൻ, ഉഷ, പ്രലേഖ, ദിനേശൻ. സഞ്ചയനം 24ന് രാവിലെ 8ന്.